SPECIAL REPORTജീവവായു കിട്ടാതെ പിടയുന്ന അച്ഛന് ഒരിറ്റു വെള്ളവുമായി മകൾ; കോവിഡ് പടരുമോ എന്ന ഭീതിയിൽ മകളെ തടഞ്ഞ് അമ്മ; അലറിക്കരയുന്ന മകൾക്കുമുന്നിൽ ദാരുണ അന്ത്യം; കോവിഡ് കാലത്തെ കണ്ണീരണിയിക്കുന്ന ഈ ദൃശ്യങ്ങൾ ആന്ധ്രയിൽനിന്ന്ന്യൂസ് ഡെസ്ക്5 May 2021 4:17 PM IST