JUDICIALകഞ്ഞിക്ക് 1353 രൂപയും ഒരുഡോളോ ഗുളികയ്ക്ക് 25 രൂപയും ഈടാക്കുന്നത് ഇനി നടപ്പില്ല; കോവിഡ് ചികിത്സയ്ക്ക് അമിത നിരക്ക് ഈടാക്കുന്ന സ്വകാര്യ ആശുപത്രികൾക്ക് കടിഞ്ഞാണിടാൻ സർക്കാർ ഉത്തരവ് ഇറക്കി; ജനറൽ വാർഡിൽ പ്രതിദിനം 2645 രൂപ; ആർടിപിസിആർ 500 രൂപയായി തുടരുംമറുനാടന് മലയാളി10 May 2021 8:43 PM IST