SPECIAL REPORTകോവിഡ് സ്ഥിരീകരിച്ച് ആത്മഹത്യ ചെയ്തവർക്കും നഷ്ടപരിഹാരം; മാനദണ്ഡത്തിൽ മാറ്റം വരുത്തി; കേന്ദ്ര സർക്കാരിനെ അഭിനന്ദിച്ച് സുപ്രീംകോടതി; മറ്റൊരു രാജ്യത്തിനും ഇന്ത്യ നടത്തിയത് പോലുള്ള പ്രതിരോധ പ്രവർത്തനം നടത്താനായില്ലെന്ന് ജസ്റ്റിസ് എം.ആർ ഷാന്യൂസ് ഡെസ്‌ക്23 Sept 2021 5:02 PM IST