SPECIAL REPORTവി ഡി സതീശനും പ്രതിപക്ഷവും നടത്തിയ പരിശ്രമങ്ങൾ ഒടുവിൽ വിജയം കണ്ടു; കോവിഡ് മരണക്കണക്കിൽ പുനഃപരിശോധിക്കാൻ നിർദ്ദേശം നൽകി മുഖ്യമന്ത്രി; ആശുപത്രികൾ കോവിഡ് ബാധിച്ചുള്ള മരണമാണെന്നു റിപ്പോർട്ട് ചെയ്തിട്ടും സംസ്ഥാന തലത്തിൽ സ്ഥിരീകരിക്കാതിരുന്ന സംഭവങ്ങൾ പരിശോധിക്കുംമറുനാടന് മലയാളി14 Jun 2021 9:11 AM IST