SPECIAL REPORTരാജ്യത്ത് കോവിഡ് രണ്ടാം തരംഗം വൻ ദുരന്തമായി മാറി; പ്രതിസന്ധിയിലാക്കിയത് പ്രധാനമന്ത്രിയുടെ കഴിവുകേടും നിസംഗതയും; വിദഗ്ധരുടെ ഉപദേശങ്ങൾ കേന്ദ്രസർക്കാർ ചെവിക്കൊണ്ടില്ല; പ്രതിരോധത്തിൽ മുന്നൊരുക്കങ്ങൾ നടത്തുന്നതിൽ വിമുഖത കാട്ടി; വാക്സിൻ വിതരണത്തിൽ ഉത്തരവാദിത്വത്തിൽ നിന്നും ഒഴിഞ്ഞുമാറി; രൂക്ഷ വിമർശനവുമായി കോൺഗ്രസിന്റെ പ്രമേയംന്യൂസ് ഡെസ്ക്10 May 2021 8:54 PM IST