SPECIAL REPORTകൃഷ്ണ ഭക്തരാണെന്ന് പറഞ്ഞ് ക്ഷേത്രത്തിൽ കയറി; പിന്നീട് നടന്നത് നിസ്കാരം; ക്ഷേത്രത്തിൽ നിസ്ക്കരിക്കുന്ന മുസ്ലിം യുവാക്കളുടെ ചിത്രം വൈറൽ ആയതോടെ പൊലീസ് നടപടി; ഒരാൾ അറസ്റ്റിൽ, നാലുപർക്ക് എതിരെ കേസ്; ഉത്തർപ്രദേശിൽ മഥുരയിൽ നടന്നത് മതസൗഹാർദ നിസ്കാരമെന്ന് പ്രതികൾമറുനാടന് ഡെസ്ക്3 Nov 2020 9:45 PM IST