Politicsതലയിൽ മുണ്ടിട്ട് അമ്പലത്തിൽ പോയിരുന്നതെല്ലാം ഇനി പഴയകഥ! ബിജെപിയുടെ വളർച്ച തടയാൻ ക്ഷേത്ര ഭരണങ്ങൾ പിടിക്കണമെന്ന നിലപാടിൽ സിപിഎം; തലശ്ശേരി ജഗന്നാഥക്ഷേത്ര ഭരണസമിതി തെരഞ്ഞെടുപ്പിൽ നേരിട്ട് പോരിനിറങ്ങി സിപിഎമ്മും ബിജെപിയും; കോവിഡ് കാലത്തും നഗരസഭാ തെരഞ്ഞെടുപ്പിന് സമാനമായ വീറും വാശിയുംഅനീഷ് കുമാർ17 Jun 2021 9:38 AM IST