Politicsകർക്കടകമാസത്തെയും സ്വന്തം വിഷം വിതരണം ചെയ്യാനുള്ള വർഗീയമാസമായി ആർഎസ്എസ് കാണുന്നു; അശോകസ്തംഭത്തിൽ അടക്കം എല്ലാറ്റിലും ക്രൂരതയും ഹിംസയും ചേർക്കലാണ് അവരുടെ പരിപാടിയെന്നും ജാഗ്രത പുലർത്തണമെന്നും പി.ജയരാജൻമറുനാടന് മലയാളി17 July 2022 4:27 PM IST