Right 1ലൈഫ് മിഷന് അഴിമതിയില്‍ യുഎഇ കോണ്‍സുലേറ്റില്‍ നിന്നും പുറത്താക്കപ്പെട്ട ഖാലിദും വിവേക് കിരണും പരിചയക്കാരോ? രാജ്യം വിടുന്നതിന് മുന്‍പ് കവടിയാറിലെത്തി മൂന്നരക്കോടി രൂപ വാങ്ങിയെന്നും ആരോപണം; പണം നല്‍കിയത് ആരാണെന്ന് അന്വേഷിക്കാന്‍ കേന്ദ്ര ഏജന്‍സികള്‍; അഞ്ചുവര്‍ഷം മുന്‍പ് അപ്രത്യക്ഷനായ ഖാലിദിനെ കണ്ടെത്താനാകാതെ ഇന്റര്‍പോളും; ലൈഫ് മിഷന് വീണ്ടും ചുടുപിടിക്കുമോ?ഷാജു സുകുമാരന്‍13 Oct 2025 12:13 PM IST