Uncategorizedബംഗാളിൽ ധ്രുവീകരണം പരമാവധി; എന്നുവെച്ച് ബിജെപി ജയിക്കുമെന്ന് അർഥമില്ല; തൃണമൂൽ തകർന്നാൽ മാത്രമേ ബിജെപിക്ക് സാധ്യതയുള്ളൂ; ഒരു രാജ്യം, ഏകകക്ഷി ഭരണം വേണോ? പശ്ചിമ ബംഗാൾ തെരഞ്ഞെടുപ്പ് ഇന്ത്യൻ ജനാധിപത്യത്തിന്റെ ഗതി നിർണയിക്കും: പ്രശാന്ത് കിഷോർമറുനാടന് മലയാളി24 March 2021 11:24 PM IST