JUDICIALഗുണ്ടാത്തലവൻ ആറ്റിങ്ങൽ അയ്യപ്പന് ജാമ്യമില്ല; മൂന്നാം ജാമ്യ ഹർജിയും തള്ളിയ കോടതി ഇരുമ്പഴിക്കുള്ളിൽ കിടന്ന് വിചാരണ നേരിടാൻ ഉത്തരവിട്ടു; വിചാരണ തീരാതെ ഗുണ്ടാനേതാവ് പുറംലോകം കാണില്ല; പ്രതിക്കെതിരെ ഉള്ളതുകൊലപാതകവും മോഷണവും കവർച്ചയും അടക്കമുള്ള കേസുകൾഅഡ്വ. പി നാഗരാജ്26 Nov 2021 3:24 PM IST