SPECIAL REPORTരവി പിള്ളയുടെ മകന്റെ വിവാഹത്തിന് കോവിഡ് പ്രോട്ടോക്കോൾ ഉറപ്പാക്കണമെന്ന് ഹൈക്കോടതി; ഗുരുവായൂർ ക്ഷേത്ര നടപ്പന്തൽ തുറന്നു കൊടുത്തതിന് ക്ഷേത്രഭരണ സമിതിക്ക് എതിരെ സ്വമേധയാ കേസ് എടുത്ത് കോടതി; ആചാര-മര്യാദകൾ ലംഘിച്ചെന്ന് പരാതിമറുനാടന് മലയാളി8 Sept 2021 9:58 PM IST