Uncategorizedപേടിഎമ്മിനെ ഗൂഗിൾ പ്ലേ സ്റ്റോറിൽ നിന്ന് നീക്കി; ഇനി മുതൽ ആൻഡ്രോയ്ഡ് ഉപഭോക്താക്കൾക്ക് പേടിഎം ആപ്പ് പ്ലേ സ്റ്റോറിൽ നിന്ന് ഡൗൺലോഡ് ചെയ്ത് ഉപയോഗിക്കാൻ സാധിക്കില്ല; ഫാന്റസി ഗെയിമിങ്ങുകൾ ഓഫർ ചെയ്യുന്നതു കൊണ്ടുള്ള നടപടിയെന്ന് ഗൂഗിൾമറുനാടന് ഡെസ്ക്18 Sept 2020 3:40 PM IST