Stay Hungryഫ്രഞ്ചുകാർ എന്നെ രൂക്ഷമായി ചീത്തവിളിച്ചു; അതുകൊണ്ടാണ് അത്തരത്തിലൊരു പെരുമാറ്റം; അല്ലാതെ അഹങ്കാരമല്ല! ഫൈനലിന് ശേഷമുള്ള 'അശ്ലീല' ആംഗ്യത്തിൽ മറുപടിയുമായി എമി മാർട്ടിനെസ്; എമിയുട വിശദീകരണം ആംഗ്യം വിവാദത്തിലായതോടെമറുനാടന് മലയാളി20 Dec 2022 5:53 PM IST