SPECIAL REPORTഗ്രാമീണ തൊഴിലാളിക്ക് പ്രതിദിനം ശരാശരി ലഭിക്കുന്നത് 677 രൂപ; ഗ്രാമീണ മേഖലയിൽ ഏറ്റവും കൂടുതൽ വേതനം കേരളത്തിലെന്ന് റിപ്പോർട്ട്; കേരളത്തിൽ ലഭിക്കുന്നത് ദേശിയ ശരാശരിയുടെ ഇരട്ടിയെന്നും ആർബിഐ; ഏറ്റവും കുറവ് വേതനം ഗുജറാത്തിലെന്നും പഠനംമറുനാടന് മലയാളി1 Dec 2021 12:37 PM IST