SPECIAL REPORTമഞ്ചേരി മെഡിക്കൽ കോളേജിൽ ഗർഭിണിക്ക് ചികിത്സ നിഷേധിച്ചതോടെ ഇരട്ട ഗർഭസ്ഥ ശിശുക്കൾ മരിച്ച സംഭവം: രണ്ടരമാസം പിന്നിട്ടപ്പോൾ അടിയന്തര അന്വേഷണത്തിന് സർക്കാർ ഉത്തരവ്; കോഴിക്കോട് മെഡിക്കൽ കോളജ് ഗൈനക്കോളജി വിഭാഗം മേധാവിക്കും മലപ്പുറം ഡി.എം.ഒക്കും അന്വേഷണ ചുമതലജംഷാദ് മലപ്പുറം11 Dec 2020 10:07 PM IST