SPECIAL REPORTഇറാനിലെ മർദ്ദക ഭരണകൂട കണ്ണിൽ കരടായ ആ മുടിനാരിഴകൾ കേരളത്തിലും! ഇറാൻ വിലക്കിയ സംവിധായികയുടെ മുടിച്ചുരുളുമായി സുഹൃത്ത് രാജ്യാന്തര ചലച്ചിത്ര മേളയിൽ; എഴുനേറ്റ് നിന്നു കൈയടിച്ചു ആദരം അർപ്പിച്ചു സദസ്സും; മഹ്നാസ് മുഹമ്മദിക്ക് വേണ്ടി പുരസ്ക്കാരം ഏറ്റുവാങ്ങി അഥീന റേച്ചൽ; ഇന്നലെ ചലച്ചിത്ര മേളയുടെ ഉദ്ഘാടന വേദിയിൽ നടന്നത്മറുനാടന് മലയാളി10 Dec 2022 10:56 AM IST