SPECIAL REPORTഅപരാജിത ചൂർണം പുകച്ചാൽ വായുവിലൂടെ പകരുന്ന പകർച്ചവ്യാധികൾ ഇല്ലാതാകുമെന്ന് ആലപ്പുഴ നഗരസഭ; ശനിയാഴ്ച ധൂമ സന്ധ്യ നടത്തിയത് നഗരസഭാ പരിധിയിലെ 52 വാർഡുകളിലെ മുഴുവൻ വീടുകളിലും; 'തെറ്റിദ്ധാരണ പരത്തുന്നുവെന്ന്' ശാസ്ത്രസാഹിത്യ പരിഷത്ത്; ധൂമസന്ധ്യ വിവാദത്തിൽമറുനാടന് മലയാളി9 May 2021 8:32 PM IST