KERALAMജനകീയാസൂത്രണപദ്ധതിയുടെ രജത ജൂബിലി ആഘോഷത്തിൽ ഡോ. തോമസ് ഐസക്കിന് കടുത്ത അവഗണന; 35 പ്രസംഗകരിൽ ഐസക്കിന്റെ സ്ഥാനം 31-ാമത്; എലഗന്റ് ബിനോയ് അടക്കമുള്ളവർ ഐസക്കിനും മുകളിൽ; മുന്മന്ത്രിയെ ഉൾപ്പെടുത്തിയിരിക്കുന്നത് ആസൂത്രണ ബോർഡ് മുൻ അംഗമെന്ന നിലയിൽ; സിപിഎമ്മിനുള്ളിലെ ഭിന്നത സർക്കാർ പരിപാടികളിലും പ്രതിഫലിക്കുമ്പോൾമറുനാടന് മലയാളി15 Aug 2021 2:36 PM IST