SPECIAL REPORTസത്യപ്രതിജ്ഞാ ചടങ്ങിനുള്ള പ്രത്യേക ക്ഷണിതാക്കളിൽ ജനാർദ്ദനനും; ദുരിതാശ്വാസനിധിയിലേക്ക് രണ്ട് ലക്ഷം രൂപ നൽകിയ ബീഡിത്തൊഴിലാളിയെ ക്ഷണിച്ചത് പിണറായി വിജയൻ; കാർ പാസും ഗേറ്റ് പാസും വീട്ടിലെത്തിച്ചു നൽകിയെങ്കിലും പോകുന്നില്ലെന്ന് ജനാർദനൻമറുനാടന് മലയാളി18 May 2021 11:19 PM IST