Marketing Featureഭർത്താവിനെയും അമ്മായിയപ്പനെയും അമ്മായിഅമ്മയെയും വെടിവെച്ചു കൊന്നത് മരുമകൾ; ജീവനാംശം ആവശ്യപ്പെട്ടുള്ള കേസ് കോടതിയിൽ നടക്കവേ പ്രശ്‌നം പറഞ്ഞു തീർക്കാൻ ജയമാല ചെന്നൈയിലെത്തി; തർക്കത്തിനൊടുവിൽ പ്രകോപിതയായ ജയമാല കൈയിൽ കരുതിയിരുന്ന തോക്ക് ഉപയോഗിച്ച് വെടിയുതിർത്തു; ചെന്നൈയിലെ കൂട്ടക്കൊലക്കേസ് അന്വേഷണം വഴിത്തിരിവിൽമറുനാടന് ഡെസ്ക്13 Nov 2020 11:24 AM IST
Marketing Featureജാതിയും സമ്പത്തും പറഞ്ഞുള്ള കളിയാക്കാൽ സഹിക്കാതായതോടെ വിവാഹ മോചനം ചോദിച്ചു; അഞ്ച് കോടി ചോദിച്ചത് രണ്ട് പെൺമക്കളെ വളർത്താൻ; തരില്ലെന്ന് ശീതൾ കുമാർ പറഞ്ഞപ്പോൾ ജയമാല രണ്ടും കൽപ്പിച്ചിറങ്ങി; ഭർതൃവീട്ടിലെത്തിയത് സൈലൻസർ ഘടിപ്പിച്ച തോക്കുമായി; മൂന്ന് പേരെയും അനായാസം വെടിവെച്ചു കൊന്നു കടന്നു കളഞ്ഞു; കൊലയാളി മരുമകൾക്കായി തിരച്ചിൽമറുനാടന് ഡെസ്ക്14 Nov 2020 10:43 AM IST