SPECIAL REPORTഇത് ആർഎസ്എസ് കാര്യാലയമല്ല നഗരസഭയാണ്...ഇത് ഗുജറാത്തല്ല, കേരളമാണ്'; ബിജെപി പ്രവർത്തകർ ജയ് ശ്രീറാം ഫ്ളക്സും ശിവജിയുടെ ചിത്രവും തൂക്കിയ പാലക്കാട് നഗരസഭക്ക് മുകളിൽ ദേശീയ പതാക തൂക്കി ഡിവൈഎഫ്ഐ; കേരളത്തെ കാവിയിൽ പുതപ്പിക്കാൻ അനുവദിക്കില്ലെന്ന് പ്രഖ്യാപിച്ച് പാലക്കാട്ട് ഇടതു യുവജന സംഘടനയുടെ ബദൽ പ്രതിഷേധംമറുനാടന് മലയാളി18 Dec 2020 3:23 PM IST