Politicsനായർ വോട്ടുകളിൽ നല്ലൊരു പങ്കും വീണത് ബിജെപിക്ക്; ബിഡിജെഎസ് ദുർബലമായതോടെ ഈഴവ വോട്ടുകൾ കിട്ടിയത് സിപിഎമ്മിന്; സിഎഎ സമരത്തോടെ ലീഗില്ലാത്തിടത്ത് മുസ്ലിം വോട്ടുകളും ഇടത്തേക്ക്; ജോസ് കെ മാണിയിലൂടെ ക്രിസ്ത്യൻ വോട്ടുകളും ഉറപ്പിച്ചു; ഒപ്പം യാക്കോബായരുടെ പരസ്യ പിന്തുണയും; ഇടതിനെ തുണച്ച ജാതിമത സമവാക്യങ്ങൾ ഇങ്ങനെമറുനാടന് മലയാളി17 Dec 2020 4:16 PM IST