Politics'സാമൂഹികനീതി'ക്കായി 1994 ൽ കെ ആർ ഗൗരിയമ്മ ജെഎസ്എസ് രൂപീകരിച്ചത് സിപിഎമ്മിനെ വെല്ലുവിളിച്ച്; 2001 യുഡിഎഫിനൊപ്പം നിന്ന് നിയമസഭയിൽ എത്തിയത് നാല് എംഎൽഎമാർ; 2006ൽ ഗൗരിയമ്മ അരൂരിൽ തോറ്റപ്പോൾ തർക്കവും പിളർപ്പും; സ്ഥാപക നേതാവ് വിടവാങ്ങിയതോടെ അഞ്ച് ഗ്രൂപ്പുകളുടെ ഐക്യം അകലെമറുനാടന് മലയാളി13 May 2021 11:24 AM IST