SPECIAL REPORT'അഞ്ചിൽ കൂടുതൽ കുട്ടികളുണ്ടെങ്കിൽ കുടുംബത്തിന് ധനസഹായവും സ്കോളർഷിപ്പും നൽകും; നൂറുശതമാനവും ക്രിസ്ത്യൻ തത്വത്തിന്റെ പേരിൽ പറയുന്ന കാര്യമാണിത്, അതിൽ ഞാൻ സർക്കുലർ ഇറക്കും.. ഞാൻ പറഞ്ഞത് തന്നെയാണ്; അണുവിട അതിൽനിന്ന് പിറകോട്ട് പോവില്ല'; വിവാദം കൊഴുക്കുമ്പോഴും പാലാ ബിഷപ്പ് ജോസഫ് കല്ലറങ്ങാട്ട് ഉറച്ച തീരുമാനത്തിൽമറുനാടന് മലയാളി27 July 2021 4:48 PM IST