Politicsവിജയമുറപ്പിച്ച് ബൈഡൻ; പാരീസ് ഉടമ്പടിയിൽ നിന്ന് പിന്മാറിയ ട്രംപിന്റെ നടപടി റദ്ദാക്കുമെന്ന് ആദ്യ പ്രഖ്യാപനം; അധികാരമേൽക്കുന്നതിന് സഹായിക്കുന്ന സംഘം രൂപീകരിച്ചു; ട്രംപിന്റെ പ്രതീക്ഷ കോടതിയിൽ; 'വോട്ടെണ്ണൽ നിർത്തൂ' എന്ന് മുദ്രാവാക്യം മുഴക്കി റിപബ്ലിക്കൻസ് തെരുവിൽ; വോട്ടുകൾ പൂർണ്ണമായും എണ്ണാൻ ആവശ്യപ്പെട്ട് ഡെമോക്രാറ്റ്സും തെരുവിൽ; അമേരിക്കയിൽ സംഘർഷ ഭീതി മറുനാടന്‍ ഡെസ്‌ക്5 Nov 2020 11:34 AM IST