ASSEMBLYവീട്ടുപണികളിൽ യന്ത്രവൽക്കരണം പ്രോത്സാഹിപ്പിക്കുന്നതിനായി സ്മാർട്ട് കിച്ചൺ പദ്ധതി; ഇതിനായി കെ.എസ്.എഫ്.ഇ സ്മാർട്ട് കിച്ചൺ ചിട്ടികൾ; വനിതാ സംവിധായകരുടെ പ്രോത്സാഹനത്തിന് 3 കോടി രൂപ; ബജറ്റിൽ വനിതാ വിഹിതം 19.54 ശതമാനം; സ്ത്രീസൗഹൃദമെന്ന് അവകാശപ്പെടുന്നെങ്കിലും ഐസക്കിന്റെ ബജറ്റിൽ പദ്ധതികൾ കമ്മിമറുനാടന് ഡെസ്ക്15 Jan 2021 6:19 PM IST