SPECIAL REPORTനാളെയും മറ്റെന്നാളും അനാവശ്യമായി പുറത്തിറങ്ങുന്നവർക്കെതിരെ കർശന നടപടി; അവശ്യ സർവ്വീസ് ജീവനക്കാർക്ക് മാത്രം പുറത്തിങ്ങാം; തൊഴിൽ സ്ഥലത്തെ ഐഡി കാർഡും സത്യവാങ്മൂലത്തിന് സമാനമായ രേഖയും നിർബന്ധം; മാസ്‌ക് നിർബന്ധമാക്കി കാറും ഇനി പൊതുഇടം; എല്ലാ പേരും വീട്ടിൽ കഴിഞ്ഞ് സഹകരണിക്കണമെന്ന് ഡിഐജി; വാരാന്ത്യ നിയന്ത്രണങ്ങൾ ലോക്ഡൗണിന് സമാനംമറുനാടന് മലയാളി23 April 2021 12:29 PM IST