Share Videosബിജെപി നേതാവായ രാജീവ് ചന്ദ്രശേഖറിന്റെ ഒരുഇടപെടലുമില്ലാത്ത സ്വതന്ത്ര പരമാധികാര സംവിധാനമാണ് ഏഷ്യാനെറ്റ് എന്ന് പറയാൻ നമ്മൾ മണ്ടന്മാരായിരിക്കണം; ഏഷ്യാനെറ്റിൽ നടക്കുന്ന ചർച്ചകൾ ആ മട്ടിൽ കൂടി കാണണം; മാതൃഭൂമി നയിക്കപ്പെടുന്നത് സംഘപരിവാർ ബോധത്തിൽ നിന്നെന്നും ട്രൂകോപ്പി ചർച്ചയിൽ ടി.എം.ഹർഷൻ; പഴയ സഹപ്രവർത്തകന് മറുപടിയുമായി വിനു വി ജോണുംമറുനാടന് മലയാളി4 May 2021 9:43 PM IST