SPECIAL REPORTആദ്യ ഹിറ്റ് ചിത്രം നിറക്കൂട്ട്; മാർക്കറ്റ് ഇടിഞ്ഞുനിന്നപ്പോൾ മമ്മൂട്ടിക്ക് രണ്ടാം വരവ് നൽകിയ ന്യൂഡൽഹി; മമ്മൂട്ടിക്കായി രചിച്ച് മോഹൻലാലിനെ താരപദവിയിലേക്ക് ഉയർത്തിയ രാജാവിന്റെ മകൻ; രാജൻ പി ദേവിനെ മലയാളത്തിന് സമ്മാനിച്ച ഇന്ദ്രജാലം; കേരളക്കരയെ കണ്ണീരണിയിച്ച ആകാശദൂത്; ജനപ്രിയ സിനിമാക്കഥാകാരൻ വിടവാങ്ങുമ്പോൾന്യൂസ് ഡെസ്ക്10 May 2021 10:42 PM IST