SPECIAL REPORTപൂഞ്ഞാറിൽ വെള്ളക്കെട്ടിലൂടെ കെഎസ്ആർടിസിയുടെ 'സാഹസിക' യാത്ര; സസ്‌പെൻഡ് ചെയ്തപ്പോൾ പ്രതികരിച്ചത് അവധി തരാത്തവൻ വേറെ ആളെ വച്ച് ഓടിക്കട്ടെയെന്ന്; ഡ്രൈവർ ജയദീപിന് കുരുക്കിട്ട് മോട്ടോർ വാഹനവകുപ്പ്; ലൈസൻസ് സസ്‌പെന്റ് ചെയ്യും; വിശദീകരണം തേടിമറുനാടന് മലയാളി19 Oct 2021 6:27 PM IST