SPECIAL REPORTഡെൽറ്റ വകഭേദം: ആശ്വാസ പ്രഖ്യാപനവുമായി കോവിഡ് വർക്കിങ് ഗ്രൂപ്പ് മേധാവി; ഡെൽറ്റ വകഭേദത്തെ പ്രതിരോധിക്കാൻ കോവിഷീൽഡിന്റെ ഒറ്റ ഡോസ് 61 ശതമാനം ഫലപ്രദം; നിഗമനം വെല്ലൂരിലെ ക്രിസ്ത്യൻ മെഡിക്കൽ കോളജിന്റെ പഠനത്തിന്റെ അടിസ്ഥാനത്തിൽമറുനാടന് മലയാളി17 Jun 2021 9:30 AM IST