KERALAMതമിഴ്‌നാട്ടിൽ വാഹനാപകടത്തിൽ മലയാളികളായ അച്ഛനും മകനും മരിച്ചു; രോഹിതിന്റെ പഠന ആവശ്യവുമായി ബന്ധപ്പെട്ട് ബംഗ്ലൂരുവിലെത്തിയ ഇരുവരും നാട്ടിലേക്ക് മടങ്ങുന്നതിനിടെ അപകടം; ദുരന്തമുണ്ടായത് കോവിൽപാളയത്ത്സ്വന്തം ലേഖകൻ29 Aug 2023 12:36 PM IST