SPECIAL REPORTലിവിങ് ടുഗെതർ പങ്കാളി ലൈംഗിക വൈകൃതങ്ങൾ അടക്കം കാട്ടുന്ന കൊടുംക്രൂരൻ; സ്വന്തമായി ക്ലിനിക്ക് ഇട്ടപ്പോൾ വരുമാനം മുഴുവൻ തട്ടിയെടുത്ത് തന്നെ പെരുവഴിയിലാക്കിയ ക്രിമിനൽ; തന്നെ കടുകൈ ചെയ്യാൻ പ്രേരിപ്പിച്ച സാഹചര്യങ്ങൾ വിശദീകരിച്ചുള്ള നിമിഷപ്രിയയുടെ അപ്പീൽ അനുവദിച്ചു; യെമൻ സ്വദേശിയെ കൊലപ്പെടുത്തിയെന്ന കേസിൽ മലയാളി നഴ്‌സിന്റെ വധശിക്ഷയ്ക്ക് സ്റ്റേ; ബ്ലഡ് മണി നൽകി ശിക്ഷ ഇളവ് ചെയ്യാനുള്ള ശ്രമങ്ങളും ഊർജ്ജിതംമറുനാടന് മലയാളി29 Aug 2020 10:59 PM IST