Politicsഉറപ്പാണ് എൽഡിഎഫ് എന്ന പ്രചാരണവാക്യം പൊലിക്കും; തുടർഭരണം കിട്ടുമെന്നും 80 സീറ്റിന് മുകളിൽ നേടിയേക്കുമെന്നും സിപിഎം; ഇടതുഅനുകൂല തരംഗം ഉണ്ടായാൽ സീറ്റുകൾ നൂറാകും; ബിജെപി വോട്ടുകൾ പലയിടത്തും നിർജീവമായെന്നും രാഹുലിന്റെയും പ്രിയങ്കയുടെയും റാലികൾ യുഡിഎഫിന് ഗുണം ചെയ്തെന്നും വിലയിരുത്തി സംസ്ഥാന സെക്രട്ടേറിയറ്റ്മറുനാടന് മലയാളി16 April 2021 10:00 PM IST