SPECIAL REPORTപാറശാല എസ്‌പി ആശുപത്രിയിൽ കോവിഡ് രോഗിയിൽ നിന്ന് ഓക്‌സിജന് ഈടാക്കിയത് യഥാർത്ഥ തുകയുടെ പതിനഞ്ചിരിട്ടി; മൂന്നുദിവസത്തേക്ക് ചുമത്തിയത് 45,500 രൂപ; മൂന്നുദിവസത്തേക്ക് ഈടാക്കാവുന്നത് 3,000 രൂപ; തീവെട്ടി കൊള്ളയെന്ന് ആരോഗ്യ വകുപ്പിന്റെ കണ്ടെത്തൽവിനോദ് പൂന്തോട്ടം15 May 2021 9:33 PM IST