SPECIAL REPORTജനങ്ങൾക്ക് വേണ്ടി സമരം നടത്തിയ ഞങ്ങളുടെ നേതാക്കളെ ലോക്കപ്പിലാക്കിയിട്ട് നിങ്ങളെ പോലുള്ള സിനിമക്കാർക്ക് ഞാൻ ഷൂട്ടിങ്ങിന് അനുമതി നൽകണോ? സിനിമാ ചിത്രീകരണ അനുമതി നിഷേധിച്ച് കൊണ്ട് തൃക്കാക്കര ചെയർപേഴ്‌സൺ പൊട്ടിത്തെറിച്ചു; ജോജു വിവാദം സിനമാക്കാർക്ക് പണിയാകുന്നത് ഇങ്ങനെമറുനാടന് മലയാളി10 Nov 2021 11:33 AM IST