Politicsലിംഗ സമത്വവുമായി ബന്ധപ്പെട്ട നിലപാടിൽ ഞാൻ ഉറച്ചുനിൽക്കുന്നു; പിന്നോട്ട് പോയത് സിപിഎം; ശബരിമല സ്ത്രീപ്രവേശന വിഷയത്തിൽ വിടി ബൽറാമിന്റെ പ്രതികരണം; ആചാരലംഘനത്തെ ക്രിമിനൽ കുറ്റമാക്കുന്നത് വ്യക്തിപരമായി താൻ അംഗീകരിക്കുന്നില്ല; യുഡിഎഫിന്റെ കരടുനിയമത്തിൽ മാറ്റങ്ങളുണ്ടാകുമെന്നും തൃത്താല എംഎൽഎമറുനാടന് മലയാളി16 Feb 2021 12:28 PM IST