SPECIAL REPORTപുരെട്ച്ചി തലൈവി അമ്മയാണെന്ന് പറഞ്ഞ് വരുന്ന ഒമ്പതാമത്തെ സ്ത്രീ; ഇതിനുമുമ്പ് വന്ന എട്ട് സ്ത്രീകളും പരിശോധനയില്‍ തള്ളിപ്പോയി; പലര്‍ക്കുമുള്ളത് മാനസിക വിഭ്രാന്തി; ജയലളിതയുടെയും എംജിആറിന്റെയും മകളാണെന്ന് അവകാശപ്പെട്ട് വന്ന മലയാളി യുവതിയെയും അധികൃതര്‍ സുക്ഷ്മമായി പഠിക്കുന്നുഎം റിജു16 July 2025 11:10 PM IST