You Searched For "ദീപത്തൂണ്‍"

മുരുകന്‍മലയുടെ പേര് സിക്കന്ദര്‍മലയാക്കണമെന്ന് ഒരുവിഭാഗം മുസ്ലീങ്ങള്‍; ദര്‍ഗക്ക് സമീപത്തെ ദീപത്തൂണില്‍ തന്നെ വിളക്ക് തെളിയിക്കണമെന്ന് സംഘപരിവാര്‍; വിധി പറഞ്ഞ ഹൈക്കോടതി ജഡ്ജിയെ ഇമ്പീച്ച് ചെയ്യാന്‍ നീക്കം; രാമന് പകരം മുരുകന്‍! തമിഴ്നാട്ടിലെ അയോധ്യയായി തിരുപ്പരന്‍കുണ്ഡ്രം?
ദര്‍ഗയുള്ളതിനാല്‍ കാര്‍ത്തിക ദീപം തെളിയിക്കാനാവില്ല; മുരുകന്‍ മലയുടെ പേര് സിക്കന്ദര്‍ മല എന്നാക്കണമെന്നും ആവശ്യം; ഹൈക്കോടതിയുടെ ഉത്തരവ് നടപ്പാക്കുന്നില്ലെന്ന് വിശ്വാസികള്‍; മധുരയില്‍ ഹിന്ദു-മുസ്ലീം സംഘര്‍ഷ ഭീതിയെന്ന് സര്‍ക്കാര്‍; തിരുപ്പരന്‍കുണ്ഡ്രം വിവാദം സുപ്രീംകോടതിയിലേക്ക്