Greetingsപിണറായിയുടെ കിരാത ഭരണത്തിനെതിരെ വീട്ടമ്മമാർ സമരമുഖത്ത് എന്നൊക്കെ പറഞ്ഞ് വൻ ബൂസ്റ്റിങ്ങാണ്; ഇടതുപക്ഷത്തിനെതിരെ സംസാരിക്കുന്ന ഏതു സ്ത്രീയും കുലസ്ത്രീയാണ്; മഹിളാമോർച്ചക്കാരുടെ സമരങ്ങളെ കൊട്ടി ദീപാ നിശാന്തിന്റെ ഫേസ്ബുക്ക് പോസ്റ്റ്; സുഷമ സ്വരാജ്, നിർമല സീതാരാമൻ തുടങ്ങിയ കുലസ്ത്രീകൾ തന്നെയാണ് മാതൃകകൾ; കൃത്യം രാഷ്ട്രീയ നിലപാടുണ്ടെന്ന് സഹപ്രവർത്തകയായ അദ്ധ്യാപികയുടെ മറുപടിയും: സ്ത്രീ സമരങ്ങളെ ചൊല്ലി കേരളവർമ്മയിലെ അദ്ധ്യാപകരുടെ സൈബർ നിഴൽയുദ്ധംമറുനാടന് ഡെസ്ക്18 Sept 2020 5:32 PM IST
Greetings'ആ മുസ്ലിം കുടുംബത്തെ അവരുടെ ആഗ്രഹപ്രകാരമല്ലാതെ അവിടെ നിന്ന് മാറ്റിക്കളയരുത്'; 'കാലങ്ങളോളം അന്നവും വെള്ളവുമില്ലാതെ, തീയും വെളിച്ചവുമില്ലാതെ ഞാൻ കിടന്നപ്പോ ആ മാപ്ലപ്പുരയിലെ അടുക്കളയിൽ നിന്ന് മുനിഞ്ഞു കത്തിയ മണ്ണണ്ണ വിളക്കിന്റെ നാളമേ കൂടെയുണ്ടായിരുന്നുള്ളൂ..'; പഴയ കുറിപ്പ് പങ്കുവെച്ച് ദീപാ നിശാന്ത്ന്യൂസ് ഡെസ്ക്16 April 2021 9:04 PM IST
Greetingsകെ.ആർ മീരയും ബെന്യാമിനും ഒക്കെ എന്തുകൊണ്ട് ബൽറാമിനെ തോൽപ്പിക്കാൻ തൃത്താലയിൽ എത്തി? എകെജിക്ക് വേണ്ടിയാണെന്ന് പറയുന്നത് ഒക്കെ വെറും തള്ള്; വിടി ബൽറാമിനെ സിപിഎം സാംസ്കാരിക നായകർക്ക് ദഹിക്കാത്തതിന് പിന്നിൽ: മാധ്യമപ്രവർത്തകൻ ഹരിമോഹന്റെ ഫേസ് ബുക്ക് പോസ്റ്റ് വൈറലാകുന്നുമറുനാടന് മലയാളി6 May 2021 6:31 PM IST
SPECIAL REPORTസ്വന്തം കാൽച്ചുവടുകളാണ് ലോകത്തിന്റെ അളവുകോലെന്ന് തെറ്റിദ്ധരിക്കരുത്; തെരുവിൽ സമരം ചെയ്തവരുടെ ചെറുത്തുനിൽപ്പു തന്നെയാണ് നമ്മുടെയൊക്കെ ഇന്നത്തെ അന്തസ്സുറ്റ സാമൂഹിക ജീവിതം; അരാഷ്ട്രീയതയെ താലോലിക്കുന്നതിൽ അപകടങ്ങളുണ്ട്; പെട്രോൾ-ഡീസൽ വിലവർധനവിലെ കോൺഗ്രസ് സമരത്തെ പിന്തുണച്ച് ദീപാ നിശാന്ത്മറുനാടന് ഡെസ്ക്2 Nov 2021 11:46 AM IST
SPECIAL REPORTഈ പോസ്റ്റിനെ അധികരിച്ച് വ്യാജവാർത്തകൾ തുടരെത്തുടരെ ചമയ്ക്കുന്ന സ്കങ്കറിയാകളുടെ മഞ്ഞപ്പത്രങ്ങളുടെ വിസർജ്ജ്യലിങ്കുകൾ ഇവിടെ കൊണ്ടുവന്നിടരുത്! ജോജു ജോർജിനെ കളിയാക്കുമ്പോഴും സൈബർ സഖാക്കളുടെ പിന്തുണ അനിവാര്യം; ദീപാ നിശാന്തിന്റെ പെട്രോൾ പോസ്റ്റിൽ 'എഡിറ്റ്'മറുനാടന് മലയാളി3 Nov 2021 9:46 AM IST