Marketing Featureഒന്നും ഒളിക്കാൻ ഇല്ലെങ്കിൽ റോയി എന്തിന് ആ ഹാർഡ് ഡിസ്‌ക് കായലിൽ എറിഞ്ഞു കളഞ്ഞു? മോഡലുകൾ ചിരിച്ചു പുറത്തിറങ്ങുന്ന ദൃശ്യങ്ങൾ എന്തിനു പൊലീസിനു നൽകി? അന്വേഷണം തുടങ്ങി ആഴ്‌ച്ചകൾ പിന്നിട്ടിട്ടും ഡിജെ പാർട്ടിയിൽ പങ്കെടുത്ത മുഴുവൻ ആളുകളുടെയും വിവരം ശേഖരിക്കാതെ പൊലീസും; മോഡലുകളുടെ മരണത്തിലെ ദൂരുഹതകളെല്ലാം നമ്പർ 18 ഹോട്ടൽ ഉടമ റോയി വയലാട്ടിൽമറുനാടന് മലയാളി23 Nov 2021 12:14 PM IST