SPECIAL REPORTനഴ്‌സിങ്ങ് മേഖലയ്‌ക്കെതിരായ വിദ്വേഷ പരാമർശം; ദുർഗാദാസിനെ ജോലിയിൽ നിന്ന് പിരിച്ചുവിട്ടു; ഖത്തറിലെ മലയാളം മിഷൻ കോ-ഓർഡിനേറ്റർക്കെതിരായ നടപടി സമൂഹമാധ്യമങ്ങളിൽ ഉൾപ്പടെ പ്രതിഷേധം ശക്തമായപ്പോൾമറുനാടന് മലയാളി6 May 2022 10:46 PM IST