KERALAMദേശീയ പൗരത്വം: സർക്കാർ ഉത്തരവ് റദ്ദാക്കണം; അയൽ രാജ്യങ്ങളിൽ നിന്നുള്ള കുടിയേറ്റക്കാരിൽ മുസ്ലിംകൾ അല്ലാത്തവർക്ക് മാത്രം പൗരത്വം നൽകാൻ അപേക്ഷ ക്ഷണിച്ചത് ഇന്ത്യൻ ഭരണഘടനക്ക് വിരുദ്ധം: സമസ്തജംഷാദ് മലപ്പുറം2 Jun 2021 7:16 PM IST