Marketing Featureകർണാടക നിയമസഭാ കൗൺസിൽ ഉപാധ്യക്ഷന്റെ മൃതദേഹം റെയിൽവെ പാളത്തിൽ കണ്ടെത്തി; ജെഡിഎസ് നേതാവ് ധർമഗൗഡയുടെ മൃതദേഹം കാണപ്പെട്ടത് ജന്മദേശമായ ചിക്കമംഗളൂരുവിലെ റെയിൽവേ പാളത്തിൽ; മൃതദേഹത്തിന് സമീപത്ത് നിന്ന് ആത്മഹത്യാ കുറിപ്പും കണ്ടെത്തി; ഞെട്ടലുണ്ടാക്കുന്ന വാർത്തയെന്ന് എച്ച് ഡി ദേവഗൗഡമറുനാടന് ഡെസ്‌ക്29 Dec 2020 8:58 AM IST