KERALAMസ്‌കൂൾ തുറക്കൽ; നടപടികൾ 27ന് പൂർത്തീകരിക്കണം; സ്‌കൂളുകൾ ശുചീകരിച്ചു ഇഴ ജന്തുക്കളുടെ സാന്നിധ്യം ഇല്ലെന്ന് ഉറപ്പാക്കണം; സാനിറ്റൈസർ, തെർമൽ സ്‌കാനർ, ഓക്‌സിമീറ്റർ എന്നിവ ഉണ്ടാകണം; നവംബർ 1ന് പ്രവേശനോത്സവമെന്ന് മന്ത്രി ശിവൻകുട്ടിമറുനാടന് മലയാളി24 Oct 2021 12:32 PM IST