SPECIAL REPORTസിറ്റിങ് ഒന്നിന് ഫീസ് 20 ലക്ഷം; അന്താരാഷ്ട്ര തലത്തിൽ വരെ പുരസ്കാരങ്ങൾ നേടിയിട്ടുള്ള നിയമജ്ഞനും ഭരണഘടനാ വിദഗ്ധനും; അടിയന്തരവാസ്ഥയിൽ പ്രതിഷേധിച്ച് രാജിവെച്ചത് സോളിസിറ്റർ ജനറൽ സ്ഥാനം; ഭോപ്പാൽ വാതകദുരന്തത്തിലെ ഇരകൾക്ക് എതിരായി വാദിച്ചതിൽ മാപ്പു പറഞ്ഞ മനുഷ്യസ്നേഹി; കിഫ്ബി കേസിൽ കേരളം രംഗത്തിറക്കുന്ന നരിമാൻ ശരിക്കും ഒരു നരി തന്നെമറുനാടന് ഡെസ്ക്22 Nov 2020 4:23 PM IST