Politicsഅമിത്ഷാ കേരളത്തിലേക്ക് വന്നാൽ സിപിഎം പിന്തുണ കൂടും; ഉത്തരേന്ത്യയിൽ പോലും അമിത് ഷായുടെ പരിപ്പ് വേകുന്നില്ല; പിന്നെയാണോ ഇവിടെ; ഇവിടെ കുലുക്കാനുള്ള തടിയൊന്നും അമിത് ഷായ്ക്ക് ഇല്ല; ആർഎസ്.എസ് നിയന്ത്രിക്കുന്ന ക്ഷേത്രങ്ങളും സ്കൂളുകളും ആയുധപ്പുരകളായി മാറുന്നു; ആക്രമണത്തിലൂടെ നവോത്ഥാന ചർച്ചകളെ വഴിതിരിച്ചു വിടാനാണ് ആർഎസ്എസ് ശ്രമം: സംഘപരിവാറിനെതിരെ ഗുരുതര ആരോപണവുമായി കോടിയേരിമറുനാടൻ മലയാളി ബ്യൂറോ5 Jan 2019 12:52 PM IST