SPECIAL REPORTമൂന്ന് അനിയത്തിമാരെയും ചേർത്തു പിടിച്ചിരിക്കുന്ന ആറു വയസ്സുകാരിയെ കൈവിടാൻ മനസ്സു വരാതെ തോമസും നീനയും; റെയിൽവേ സ്റ്റേഷനിൽ മാതാപിതാക്കൾ ഉപേക്ഷിച്ച ആ നാലു പേരും അവർക്ക് മക്കളായി; പൂണെ റെയിൽവേ സ്റ്റേഷനിൽ കണ്ടെത്തിയ കുരുന്നുകൾക്ക് അച്ഛനും അമ്മയും ആയ ദമ്പതികളുടെ കഥമറുനാടന് മലയാളി22 Aug 2021 9:41 AM IST