Uncategorized1200 ലധികം തടവുകാരുടെ മേസ്തിരിയായി നിറഞ്ഞ് നിൽക്കുന്നത് ആറ്റിങ്ങൽ ഇരട്ടക്കൊല കേസ് പ്രതി നിനോ മാത്യൂ; സഹായിയായി വിസ്മയ കേസ് പ്രതി കിരൺ കുമാറും; തടവുകാരുടെ മുഴുവൻ ജീവചരിത്രവും ഏത് പാതിരാത്രി ചോദിച്ചാലും പറയാൻ തയ്യാറായി മച്ചാനും മച്ചാനും; തിരുവനന്തപുരം സെൻട്രൽ ജയിലിൽ പുതിയ കൂട്ടുകെട്ട്; എല്ലാം പ്രമാദ കേസുകളിലെ പ്രതികളുടെ കൈകളിലാകുമ്പോൾമറുനാടൻ സ്പെഷ്യൽ കറസ്പോണ്ടന്റ്11 Jan 2023 7:19 AM IST